പാപ്പിനിശ്ശേരി പുതിയകുളം അംഗൻവാടിക്ക് സമീപം താമസിക്കുന്ന വേലായുധൻ 85 വയസ്സ് അന്തരിച്ചു.
പാപ്പിനിശ്ശേരി പുതിയകുളം അംഗൻവാടിക്ക് സമീപം താമസിക്കുന്ന വേലായുധൻ 85 വയസ്സ് അന്തരിച്ചു.
ഭാര്യ : ശകുന്തള
മക്കൾ - ഷീജ, ഷീബ, സന്ധ്യ മരുമക്കൾ - പവിത്രൻ മട്ടന്നൂർ, ജഗദീഷ് താവം, ഗിരീഷ് മൊട്ടമ്മൽ സഹോദരങ്ങൾ -പരേതരായ കാർത്ത്യായനി അമ്മ, രാമകൃഷ്ണൻ, ശിവശങ്കരൻ...
സംസ്ക്കാരം തിങ്കൾ ഉച്ചക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ.

Comments
Post a Comment