കണ്ണൂർ : അനുഷ്ക സുമിത്രൻ (36) അന്തരിച്ചു.

 



കൊളപ്പ താമരവളപ്പ് റോഡിന് സമീപം താമസിക്കുന്ന അനുഷ്ക സുമിത്രൻ (36) അന്തരിച്ചു.പിതാവ് പരേതനായ മാടഞ്ചേരി സുമിത്രൻ.മാതാവ് ഷിബ.

 സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക് പൊറോറ നിദ്രാലയത്തിൽ.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.