അലവിൽ ജുമാമസ്ജിദിൽ സോളാർ പ്ലാന്റ് ഉദ്ഘാടനം ചെയ്തു
![]() |
| അലവിൽ മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ സോളാർ പ്ലാന്റ്ന്റെ ഉദ്ഘാടനം മഹല്ല് ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നിർവഹിക്കുന്നു. |
അലവിൽ : മുഹിയുദ്ധീൻ ജുമാ മസ്ജിദിൽ സ്ഥാപിച്ച സോളാർ പ്ലാന്റ്ന്റെ സ്വിച്ച് ഓൺ കർമ്മം ഖത്തീബ് ഹാഫിള് മഹറൂഫ് ഫൈസി നിർവഹിച്ചു. അലവിൽ മഹല്ല് പ്രസിഡന്റ് എസ് എൽ പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. മഹല്ല് ജനറൽ സെക്രട്ടറി വി കെ അമീറലി സ്വാഗതവും ട്രഷറർ പി കെ ഇഖ്ബാൽ നന്ദിയും പറഞ്ഞു. ജാഫർ സഖാഫി, അബ്ദുൽ ജലീൽ മൗലവി,വി കെ മഹ്മൂദ് ഹാജി, എൻജിനീയർ എം കെ ഇസ്മായിൽ,വി പി സദക്കത്തുള്ള, വി പി അബ്ദുൽ കരീം, വി കെ അഷ്റഫ് ഹാജിയും നാട്ടുകാരും പങ്കെടുത്തു.
റിപ്പോർട്ട് :SLP മുഹമ്മദ് കുഞ്ഞി
Mob. 9567696501

Comments
Post a Comment