അലവിൽ നോർത്ത് എൽ പി സ്കൂൾ സമൂഹ നോമ്പുതുറ സംഘടിപ്പിച്ചു

 

അലവിൽ നോർത്ത് എൽ പി സ്കൂൾ സമൂഹ നോമ്പ് തുറയിൽ ഹാഫിള് മഹറൂഫ് ഫൈസി റമളാൻ സന്ദേശം നൽകുന്നു.



 അലവിൽ : നോർത്ത് എൽ പി സ്കൂൾ പി ടി എയും,സ്റ്റാഫും കൂടി സ്കൂളിൽ സമൂഹ നോമ്പ് തുറ സംഘടിപ്പിച്ചു. അലവിൽ മഹൽ ഖത്തീബ് ഹാഫിള് മഹ്റൂഫ് ഫൈസി റമളാൻ സന്ദേശം നൽകി. അലവിൽ മഹല്ല് പ്രസിഡണ്ട് എസ് എൽ പി മുഹമ്മദ് കുഞ്ഞി, സെക്രട്ടറി വി കെ അമീറലി, അലവിൽ ശാഖ മുസ്ലിംലീഗ് പ്രസിഡണ്ട് വി കെ മഹമൂദ് ഹാജി, സ്കൂൾ മാനേജർ വിനയ ജനാർദ്ദനൻ, പ്രധാന അധ്യാപകൻ ലിജോ ജോർജ്, ആഷിൻ ബെന്നി, വൈഷ്ണവ് പൊന്നിയത്ത്, ചിറക്കൽ ഗ്രാമപഞ്ചായത്ത് മെമ്പർമാരായ പി പി വിദ്യ, സാജിത, കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സിത്താര, ശരണ്യ, പ്രന്യ, റഹ്മത്ത്, വിനയ, ജനാർദ്ദനൻ പ്രസംഗിച്ചു. മത രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ പങ്കെടുത്തു.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.