ദിവസങ്ങൾക്ക് മുമ്പ് കല്യാണം. യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി.




 അങ്കമാലി വേങ്ങൂർ സ്വദേശി. 

വിഷ്ണുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി..

ഏതാനും ദിവസങ്ങൾക്കു മുമ്പായിരുന്നു വിഷ്ണു വിവാഹം.. കഴിച്ചത്... ഏക മകനായിരുന്നു.. വിഷ്ണു.....

വർഷങ്ങൾക്കു മുമ്പ് വിഷ്ണുവിന്റെ അച്ഛനും മരിച്ചിരുന്നു.

 ഇടുക്കിയിൽ നിന്ന്. .. അങ്കമാലി .. യില് വാടക വീട്ടിലായിരുന്നു താമസം..

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.