പഴശ്ശി ഗ്രാമിക സ്വശ്രയ സംഘം ഈ വർഷത്തെ LSS, USS, SSLC, PLUS TWO, DEGREE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നു എട്ടാം മൈൽ. മാണിയിങ്കിൽ റോഡ് ശുചീകരിക്കുകയും ചെയ്തു
പഴശ്ശി ഗ്രാമിക സ്വശ്രയ സംഘം ഈ വർഷത്തെ LSS, USS, SSLC, PLUS TWO, DEGREE പരീക്ഷകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാർത്ഥികളെ മൊമെന്റോ നൽകി ആദരിക്കുകയും തുടർന്നു എട്ടാം മൈൽ. മാണിയിങ്കിൽ റോഡ് ശുചീകരിക്കുകയും ചെയ്തു. വിവിധ പരിപാടികളുടെ ഉദ്ഘാടനവും, മൊമെന്റോ വിതരണവും വാർഡ് മെമ്പർ ശ്രീ. യൂസഫ് പാലക്കൽ നിർവഹിച്ചു.നേരത്തെ വണ്ടർ കിഡ്സ് ഇംഗ്ലീഷ് സ്കൂളിൽ നടന്ന അനുമോദന ചടങ്ങിൽ സംഘം സെക്രട്ടറി സുധാകരൻ മാസ്റ്റർ, സ്വാഗതവും, പ്രസിഡന്റ് പി വി പുരുഷോത്തമൻ അദ്ധ്യക്ഷവും വഹിച്ചു. തുടർന്നു ടി ഒ ശ്രീവത്സൻ, അനിൽകുമാർ,ഗ്രാമിക വനിതാ വിഭാഗം പ്രവർത്തകരായ രഞ്ജിനി ശേഖർ, ജ്യോതി അജയൻ, സുജാത ശശി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു

Comments
Post a Comment