തളിപ്പറമ്പ് : കണ്ടമ്പേത്ത് ബാബു അന്തരിച്ചു
പട്ടുവം വെളിച്ചാങ്കിലെ കണ്ടമ്പേത്ത് ബാബു (52) അന്തരിച്ചു .
കെ എസ് ആർ ടി സി യിലെ എം ചാനൽ കണ്ടക്ടറായിരുന്നു .
പരേതനായ കോരൻ -മാധവി ദമ്പത്തികളുടെ മകനാണ്.
ഭാര്യ:
ഷൈനി
(പാവന്നൂർ ).
മകൾ:
ആവണി (വിദ്യാർത്ഥിനി).
സഹോദരങ്ങൾ:
ചന്ദ്രൻ (മത്സ്യതൊഴിലാളി),
കൃഷ്ണൻ (കോഴിക്കോട് മെഡിക്കൽ കോളേജ് മുൻ ജീവനക്കാരൻ),
സരോജിനി
(പെരുമ്പ ).
സംസ്ക്കാരം ഇന്ന് ഉച്ചക്ക് 1 മണിക്ക് ഏഴോത്തെ പെരുങ്ങിൽ സമുദായ ശ്മശാനത്തിൽ .

Comments
Post a Comment