പുതിയതെരു: ഷഫീർ (38) വയസ്സ് നിര്യാതനായി.
പുതിയതെരു പനങ്കാവ് വനജ സൊസൈറ്റി ക് സമീപം താമസിക്കുന്ന ഷഫീർ (38) വയസ്സ് നിര്യാതനായി.
അസുഖ ബാധിതനായി ചികിത്സയിലായിരുന്നു.
ഉപ്പ അബ്ദുള്ള (തട്ടു കട .മുകിലേ പീടിക )
ഉമ്മ റഹ്‌മത്
ഭാര്യ നദീറ (കാട്ടാമ്പള്ളി (അബൂഞ്ഞി യുടെ മകൾ )
മക്കൾ : 2 പേര്
കബറടക്കം :ഇന്ന് രാത്രി വളപട്ടണം മന്ന കബർസ്ഥാനിൽ.
Comments
Post a Comment