പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.
പാപ്പിനിശ്ശേരി പഴയ പോസ്റ്റ് ഓഫീസിനടുത് ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് 2പേർ മരിക്കുകയും 2 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തൂ. പരിക്കേറ്റവരെ കണ്ണൂർ ഉള്ള മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
കണ്ണപുരം കള്ള് ഷാപ്പ് റോഡിനടുത്തുള്ള റഷീദ, കണ്ണപുരം കോളനി റോഡിലുള്ള അലീമ എന്നിവരാണ് മരണപ്പെട്ടത്.
Auto ഡ്രൈവർ ഷാനി ചുങ്കം, സൗജത്ത് ഫാത്തിമ (7) വയസ്സ് എന്നിവർ മിംസ് ആശുപത്രിയിൽ ചികിത്സയിൽ.
Comments
Post a Comment