കണ്ണാടിപ്പറമ്പ് പുല്ലൂപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കൾ പിടിയിൽ

 



കണ്ണാടിപറമ്പ : കഞ്ചാവു പൊതിയുമായി രണ്ടു പേർ പിടിയിൽ ചെറുകുന്ന് പള്ളിക്കരയിലെ കെ


ടി. അർഷാദ് അഷറഫ് (26), ചെറുകുന്ന് മുട്ടിൽ സ്വദേശി അബ്‌ദുൾ സമദ് (30) എന്നിവരെയാണ് ഇൻസ്പെക്ടർ പി. സി. സഞ്ജയ് കുമാറും സംഘവും പിടികൂടിയത്.ഞായറാഴ്‌ച വൈകുന്നേരം 4 മണിയോടെ കണ്ണാടിപ്പറമ്പ് പുല്ലുപ്പിയിൽ വെച്ച് കഞ്ചാവുമായി യുവാക്കലെ നാട്ടുകാർ പിടികൂടി പോലീസിനെ ഏൽപ്പിക്കുകയായിരുന്നു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.