ചേലേരി രാമംഗലത്ത് വീട്ടിൽ ആർ കെ ഫാത്തിമ ഹജ്ജുമ്മ നിര്യാതയായി.
ചേലേരി രാമംഗലത്ത് വീട്ടിൽ ആർ കെ ഫാത്തിമ ഹജ്ജുമ്മ ( 85) നിര്യാതയായി.
ഭർത്താവ്: പരേതനായ മൊയ്‌തീൻ പി
മക്കൾ: അബ്ദുദുൾ ഖാദർ, മുഹമ്മദ് അബൂബക്കർ, എറമുള്ളാൻ, മുസ്‌തഫ,അബ്‌ദുറഹ്മാൻ, അബ്‌ദുൽ സത്താർ, മറിയം, കമാൽ, ഖദീജ, ഇബ്രാഹിം, സുബൈർ
Comments
Post a Comment