കണ്ണൂർ : ഫാത്തിബി നിര്യാതയായി.

 



ഫാത്തിബി നിര്യാതയായി.

കണ്ണൂര്‍: സിറ്റി നീര്‍ച്ചാലിലെ സുഫാനാസില്‍ ബത്തക്കന്റവിട ഫാത്തിബി (80) നിര്യാതയായി.

ഭര്‍ത്താവ്: പരേതാനായ അസു. 

. മക്കള്‍: റംല, ഹാരിസ്, അഷ്‌റഫ്(കുവൈത്ത്). 

മരുമക്കള്‍: അഷ്‌റഫ് (കുവൈത്ത്), സമീറ, ജസീല

ഖബറടക്കം ഇന്ന് രാവിലെ 11ന് സിറ്റി ജുമാ മസ്ജിദില്‍

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.