കണ്ണൂർ : ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.
ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.
പയ്യന്നൂര്‍: കാറമേലിലെ ഡോ:എം.മുരളീധരന്‍ (66) നിര്യാതനായി.
പയ്യന്നൂര്‍ ഗവ. താലൂക്ക് ആശുപത്രിയില്‍ നിന്ന് വിരമിച്ച സിവില്‍ സര്‍ജനാണ്.
പരേതരായ കെ.വി. കൃഷ്ണന്റെയും മാവിലാ മാധവിയുടെയും മകനാണ്.
ഭാര്യ: ദീപ.
മക്കള്‍: ഡോ:വൃന്ദ (കിംസ് ശ്രീചന്ദ് ആശുപത്രി, കണ്ണൂര്‍), ഡോ: സാന്ദ്ര (കെ.എം.സി.ടി. മെഡിക്കല്‍ കോളേജ്, കോഴിക്കോട്).
മരുമക്കള്‍: പ്രവീണ്‍ (ഐടി, ബാംഗ്ലൂര്‍), ഡോ:അരുണ്‍ദാസ് (ഇടുക്കി).
സഹോദരങ്ങള്‍: മധുസൂദനന്‍ (റിട്ട. സീനിയര്‍ മാനേജര്‍, കെ എസ് എഫ് ഇ), മാധവന്‍( പ്രൊഫ. സംസ്‌കൃത യൂണിവേഴ്‌സിറ്റി, തിരൂര്‍), മനോജ്( മാധവി മെഡിക്കന്‍സ്, ചീമേനി), മഞ്ജുള ( പ്രിന്‍സിപ്പല്‍, ജിവിഎച്ച്.എസ് എസ്, കല്ല്യാശേരി ) പരേതനായ മുകുന്ദന്‍(റിട്ട.അദ്ധ്യാപകന്‍, ബിഇഎം എല്‍ പി സ്‌കൂള്‍, പയ്യന്നൂര്‍).
മുന്‍ മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മിഷണറും റിട്ട.ഗവ:അഡിഷണല്‍ സെക്രട്ടറി യുമായ പി.നന്ദകുമാര്‍ (കണ്ണാടിപ്പറമ്പ) ഭാര്യ സഹോദരനാണ്.
സംസ്‌ക്കാരം ഇന്ന്(മാര്‍ച്ച്-10) ഉച്ചയ്ക്ക് ശേഷം കാറമേലിലെ സമുദായ ശ്മശാനത്തില്‍.
Comments
Post a Comment