പാപ്പിനിശ്ശേരി : രോഗികൾക്കും കൂട്ടിരിപ്പുകാർകുമുള്ള ഇഫ്താർ കിറ്റ് വിതരണ ഉത്ഘാടനം
മൂന്ന് വർഷമായി SKSSF പാപ്പിനിശ്ശേരി ടൗൺ ശാഖ പ്രവർത്തകർ കൊടുത്തു വരുന്ന MM ഹോസ്പിറ്റലിലെ രോഗികൾക്കും കൂട്ടിരിപ്പുകാർകുമുള്ള ഇഫ്താർ കിറ്റ് വിതരണഉത്ഘാടനം SKSSF സ്റ്റേറ്റ് വർക്കിംഗ് സെക്രട്ടറി BASHEER ASADI NAMBRAM
നിർവഹിച്ചു
Comments
Post a Comment