വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി വിളക്കണ്ടം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ നെല്ലിയോടൻ ഹൗസിൽ താമസിക്കുന്ന 92 വയസ് പ്രായമുള്ള ജാനകി അമ്മയെ ആദരിച്ചു.
അന്തർദേശീയ വനിതാ ദിനാഘോഷത്തിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി വിളക്കണ്ടം വാർഡ് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ വാർഡിലെ ഏറ്റവും പ്രായം കൂടിയ വോട്ടറായ നെല്ലിയോടൻ ഹൗസിൽ താമസിക്കുന്ന 92 വയസ് പ്രായമുള്ള ജാനകി അമ്മയെ ആദരിച്ചു.
പരിപാടി ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡൻ്റ് MC. Dineshan ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ ഇബ്രാഹിം വിളക്കണ്ടം, സൈദ എം.പി. , ഷീബജോയി , ഷാഹിന കെ.പി. പി , കെ ബഷീർ, മുംതാസ് കെ.കെ , ആയിഷ പി.പി, ഷൈമ എം.വി. , കെ. സതീശൻ അദ്ധ്യക്ഷത വഹിച്ചു. പി.പി അബ്ദുൾ ഖാദർ നന്ദി പറഞ്ഞു.
Comments
Post a Comment