കണ്ണൂർ : ആദം (7 വയസ്സ് ) മരണപ്പെട്ടു.
മാട്ടൂൽ സൗത്ത് ഒതയാർക്കം റോഡ്
സ്ട്രീറ്റ് നമ്പർ : 39 ൽ താമസിക്കുന്ന കീറ്റുകണ്ടി അബൂബക്കർ എന്നവരുടെ മകൻ ചള്ളയിൽ പുതിയ പുരയിൽ ആദം (7 വയസ്സ് ) മരണപ്പെട്ടു.
ഖബറടക്കം ളുഹർ നമസ്കാരത്തിന് ശേഷം മാട്ടൂൽ സൗത്ത് മുഹ്യദ്ദീൻ പള്ളി ഖബർസ്ഥാനിൽ നടക്കും.
Comments
Post a Comment