വളപട്ടണം അനീസ് ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി വളപട്ടണം ചങ്ങായി വാട്സാപ്പ് ഗ്രൂപ്പ് വഴി സ്വരൂപിച്ച ₹ 150800.00 (ഒരു ലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ് രൂപ )യുടെ ചെക്ക് കൈമാറി.
വളപട്ടണം അനീസ് ചികിത്സാ സഹായ കമ്മിറ്റിക്ക് വേണ്ടി വളപട്ടണം ചങ്ങായി വാട്സാപ്പ് ഗ്രൂപ്പ് വഴി സ്വരൂപിച്ച ₹ 150800.00 (ഒരു ലക്ഷത്തി അമ്പതിനായിരത്തി എണ്ണൂറ് രൂപ )യുടെ ചെക്ക് വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻ മുഹമ്മദ് റാഫിയിൽ (മൊറോക്കോ ) നിന്ന് ചികിത്സാ സഹായ കമ്മിറ്റി ചെയർമാൻ അഷ്‌റഫ് എളയടത്ത് ഏറ്റ് വാങ്ങി..
Comments
Post a Comment