കണ്ണൂരില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ മുള്ളൻപന്നി ആക്രമിച്ചു
കൂത്തുപറമ്ബ് കണ്ടേരിയില്‍ മുള്ളൻ പന്നിയുടെ ആക്രമണത്തില്‍ പ്ലസ് വണ്‍ വിദ്യാർത്ഥിക്ക് പരിക്ക്.
കണ്ടേരി തസ്മീറ മൻസിലില്‍
മുഹമ്മദ് ശാദിലിനാണ് (16) പരിക്കേറ്റത്.
പുലർച്ചെ അഞ്ച് മണിയോടെ പിതാവ് താജുദീനൊപ്പം സ്കൂട്ടറില്‍ പള്ളിയില്‍ പോകവേ മുള്ളൻ പന്നി റോഡിന് കുറെ ചാടുകയായിരുന്നു. മുള്ള് കയറി സാരമായി പരിക്കേറ്റ വിദ്യാർത്ഥിയെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Comments
Post a Comment