പാമ്പുരുത്തി:മുസ്‌ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 പാർട്ടി പതാക പാമ്പുരുത്തി ശാഖയിൽ മുസ്‌ലിം ലീഗ് നേതാവ് എം മമ്മുമാസ്റ്റർ ഉയർത്തി
മുസ്‌ലിം ലീഗ് സ്ഥാപക ദിനമായ മാർച്ച് 10 പാർട്ടി പതാക പാമ്പുരുത്തി ശാഖയിൽ മുസ്‌ലിം ലീഗ് നേതാവ് എം മമ്മുമാസ്റ്റർ ഉയർത്തി
ചടങ്ങിൽ മുസ്‌ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ്. എം അബ്ദുൽ അസീസ്, യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡന്റ്. വി ടി മൻസൂർ, ശാഖ പ്രസിഡന്റ് ആദം ഹാജി, ശാഖ ഭാരവാഹികളായ എം പി കാദർ, വി ടി അബൂബക്കർ, മുസ്തഫ എം പി(stu),കെ പി മുഹമ്മദ് അലി ടി മുഹമ്മദ്, ആബിദ് കെ സലീം ടി കെ തുങ്ങിയവർ സംബന്ധിച്ചു
അമീർ ദാരിമി പ്രാർത്ഥനക്ക് നേതൃത്വം നൽകി
Comments
Post a Comment