അലവിൽ: ചാലിൽ ചെറുമണലിൽ നന്ദിനി (84) നിര്യാതയായി
അലവിൽ ആറാംകോട്ടം വിജ്ഞാനദായിനി വായനശാലക്ക് സമീപം ചാലിൽ പരേതനായ കോരു വൈദ്യരുടെ മകൾ ചാലിൽ ചെറുമണലിൽ നന്ദിനി (84) നിര്യാതയായി. അഴീക്കോട് ഹയർ സെക്കഡറി സ്കൂൾ റിട്ട. അധ്യാപികയാണ്. ഭർത്താവ് പരേതനായ പി സി രാജൻ മാസ്റ്റർ (അഴീക്കോട് ഹയർ സെക്കഡറി സ്കൂൾ)
മക്കൾ : വൃന്ദരാജ് (ദുബായ്)
ബ്രിജേഷ് രാജ് (സൗദി അറേബ്യ).
മരുമക്കൾ : ലൗജിത്ത്, രഹന.
സഹോദരങ്ങൾ : സി സി ജയചന്ദ്രൻ മാസ്റ്റർ (റിട്ട ഹെഡ് മാസ്റ്റർ, അഴീക്കോട് ഹയർ സെക്കഡറി സ്കൂൾ), സി സി ലീല പരേതരായ ദാമോദരൻ വൈദ്യർ, മൈഥിലി.
സംസ്കാരം പിന്നീട്.
Comments
Post a Comment