ചെഗുവേര സെൻറർ പുല്ലൂപ്പിയുടെ 22th വാർഷികാഘോഷം മാർച്ച് 16 ഞായർ മുതൽ ഏപ്രിൽ 27 വരെ
ചെഗുവേര സെൻറർ പുല്ലൂപ്പിയുടെ 22th വാർഷികാഘോഷം മാർച്ച് 16 ഞായർ മുതൽ ഏപ്രിൽ 27 വരെ വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു മാർച്ച് 16 ഞായറാഴ്ച പുല്ലൂപ്പി കമ്യൂണിറ്റി ഹാളിൽ വച്ച് അഹല്യ ഫൗണ്ടേഷൻ്റ സഹകരണത്തോടെ സൗജന്യ നേത്രപരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു രാവിലെ 10 മുതൽ ഉച്ചക്ക് 1 മണി വരെയാണ് പരിശോധന
രജിസ്ടേഷന് 9496 242118, 9961186482 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
Comments
Post a Comment