കണ്ണാടിപ്പറമ്പ് : പുല്ലൂപ്പിയിലെ മുൻ കാല സേവാദൾ വളണ്ടിയറും മുൻ കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായ പൊല്ലാലൻ (73) നിര്യാതയായി.




 പുല്ലൂപ്പിയിലെ മുൻ കാല സേവാദൾ വളണ്ടിയറും മുൻ കോൺഗ്രസ്സ് സജീവ പ്രവർത്തകനുമായ പൊല്ലാലൻ (73) നിര്യാതയായി.

ഭാര്യ:വിശാലാക്ഷി 

മക്കൾ:ലിഷ,ലീന, ലിജിന,ലിജേഷ്,

മരുമക്കൾ:രവി, സതീശൻ, ഗിരീശൻ, സജിന

ശവസംസ്ക്കാരം വൈകുന്നേരം 3:30ന് പുല്ലൂപ്പി സമുദായ സ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.