കണ്ണൂർ : ഡോ. റോഷൻ പ്രശാന്ത് നിര്യാതയായി.
താവക്കരയിലെ ഷാസിലെ ഇസ്മയിൽ ഷാ യുടെയും ഡോ. സഫിയ ഷാ യുടെയും മൂത്ത മകളായ ഡോ. റോഷൻ പ്രശാന്ത് (57 വയസ്സ്) നിര്യാതയായി. ഭർത്താവ് സി.വി.പ്രശാന്ത്(ദുബായ്).റോഹൻ,സാഹിൽ (ദുബായ്)എന്നിവർ മക്കളാണ്. ഡോ. തസ്നീം നിഷാ ഷാ (ബാഗളൂർ)സഹോദരിയാണ്...
Comments
Post a Comment