നാറാത്ത് : അരുത് ലഹരി അരുത് അക്രമം “ എന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു നൽകി

 



കുട്ടികളിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപഭോഗത്തിനും അക്രമ വാസനക്കും എതിരെ “മഹാത്മാ സാംസ്‌കാരിക കേന്ദ്രം കണ്ണാടിപ്പറമ്പ് ” തുടരുന്ന “അരുത് ലഹരി അരുത് അക്രമം “ എന്ന കാമ്പയിനിന്റെ ഭാഗമായി വിവിധ വിദ്യാലയങ്ങളിൽ ലഹരി വിരുദ്ധ പോസ്റ്ററുകൾ നിർമ്മിച്ചു നൽകി.മയ്യിൽ പോലീസ് സ്റ്റേഷനുമായി കൈകോർത്താണ് ഈ പദ്ധതി നടപ്പിലാക്കുന്നത്.





Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.