തളിപ്പറമ്പ് :പോക്‌സോ കേസിൽ അധ്യാപകൻ അറസ്റ്റില്‍.
തളിപ്പറമ്പ് :പ്രായപൂര്‍ത്തിയെത്താത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ അധ്യാപകന്‍ പോക്‌സോ നിയമപ്രകാരം അറസ്റ്റില്‍. തളിപ്പറമ്പ കരിമ്പം സര്‍സയ്യിദ് ഹയര്‍സെക്കണ്ടറി സ്‌ക്കൂള്‍ അദ്ധ്യാപകന്‍ ബദരിയ്യാ നഗറിലെ പള്ളക്കന്‍ വീട്ടില്‍ മുഹമ്മദ് സിറാജിനെയാണ്(38) തളിപ്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ സിറാജിനെ റിമാന്‍ഡ് ചെയ്തു.
Comments
Post a Comment