നാറാത്ത് കാക്കതുരുത്തി ടർഫ് ന് സമീപം താമസിക്കുന്ന അനീശൻ പി നിര്യാതനായി.

 



നാറാത്ത് കാക്കതുരുത്തി ടർഫ് ന് സമീപം താമസിക്കുന്ന അനീശൻ പി (52) വയസ്സ് നിര്യാതനായി.


ഭാര്യ :തുഷാര 


മക്കൾ :തൃഷ,ദൃശ്യ.


സഹോദരങ്ങൾ : അനിത, അനിൽ, അഞ്ജന.


സംസ്ക്കാരം :ഉച്ചയ്ക്ക് 2:00 മണിക്ക് ഓണപ്പറമ്പ് സമുദായ സ്മശാനത്തിൽ 

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.