ലഹരി വിരുദ്ധ ക്യാമ്പയിൻ നടത്തി
അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് GHSS പാച്ചേനി SPC യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "തകരരുത് യുവ ത്വo ഉണരണം മാതൃത്വം" എന്ന ആപ്തവാക്യത്തോടെ വയാട് ടൗണിൽ ലഹരി വിരുദ്ധ ക്യാമ്പയിൻ സംഘടിപ്പിച്ചു.
സ്കൂൾ ഗ്രൗണ്ടിൽ നിന്നും ലഹരി വിരുദ്ധ സന്ദേശ റാലി മുൻ PTA പ്രസിഡന്റ് പി സി റഷിദ് ഫ്ലാഗ് ഓഫ് ചെയ്തു ചെയ്തു. മുൻPTA പ്രസിഡന്റിന സാന്നിധ്യത്തിൽ സ് എം സി ചെയർമാൻ രാജൻ അധ്യക്ഷ വഹിച്ചു പരിയാരം ഗ്രാമപഞ്ചായത്ത് മൂന്നാo വാർഡ് മെമ്പർ സുജിന എ കെ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു. SPC CPO ശ്രീ ഷിജോയി കരിയിൽ സ്വാഗതവും സീനിയർ കേഡറ്റ് ഹാറൂൻ ആശംസയും, മിൻഹജ് സ്കൂൾ കൗൺസിലർ അഖില ഓക്കേ മുൻ PTA പ്രസിഡണ്ട്റഷീദ് നന്ദി യും പറഞ്ഞു. SPC ACPO സുമയ്യ സൂപ്പർ സീനിയർ cadet കശ്യപ് പിടിഎ സ്ക്കുൾ പാർലമെന്റ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പരിപാടിയിൽ അദ്ധ്യാപകർ, രക്ഷിതാക്കൾ, ആശ വർക്കർമാർ, ഹരിത കർമസേന അംഗങ്ങൾ, അംഗൻവാടി ജീവനക്കാർ എന്നിവർ അണിചേർന്നു.
Comments
Post a Comment