അവളിടം യുവതി ക്ലബ്ബ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് ദാഹജലം ക്യാമ്പയിൻ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി അമ്പിളി ആർ നിർവഹിച്ചു.
അവളിടം യുവതി ക്ലബ്ബ് മയ്യിലിന്റെ ആഭിമുഖ്യത്തിൽ പക്ഷികൾക്ക് ദാഹജലം ക്യാമ്പയിൻ ഉദ്ഘാടനം മയ്യിൽ പഞ്ചായത്ത് സെക്രട്ടറി ശ്രീമതി അമ്പിളി ആർ നിർവഹിച്ചു. വാർഡ് മെമ്പർമാർ, ക്ലബ്ബ് സെക്രട്ടറി രേഷ്മ എം വി, വൈസ് പ്രസിഡണ്ട് ഭവിത യു, എക്സിക്യൂട്ടീവ് അംഗം രജിന കെ, ക്ലബ്ബ് അംഗങ്ങളായ നിത്യ എം വി, സജിന പി എന്നിവർ പരിപാടിയുടെ ഭാഗമായി..
Comments
Post a Comment