നാറാത്ത് : കണിയറക്കൽ കുട്ടിക്കുന്നുമ്മൽ ഫാത്തിമ നിര്യാതയായി.
നാറാത്ത് ആലിങ്കീഴിൽ സ്വദേശിയും ഇപ്പോൾ പള്ളിയത്ത് താമസിക്കുന്ന കണിയറക്കൽ കുട്ടിക്കുന്നുമ്മൽ ഫാത്തിമ നിര്യാതയായി.
(യുത്ത് ലീഗ് ജില്ലാ സെക്രട്ടറി കെ കെ ഷിനാജ് ന്റെ മാതാവിന്റെ ഉമ്മ ആണ് )
മക്കൾ :ഹലീമ ,ആദം കുട്ടി, ആയിഷ , മുഹമ്മദ് കുഞ്ഞി,സഫിയ
കബറടക്കം :നാളെ 10.03.2025 തിങ്കൾ രാവിലെ 10:00 മണിക്ക് നിടുവാട്ട് ജുമാ മസ്ജിദ്
Comments
Post a Comment