രാജലക്ഷ്മി പി പി നിര്യാതയായി..
നെല്ലിയോട് കലാസമിതിക്ക് സമീപം താമസിക്കുന്ന രാജലക്ഷ്മി പി പി (55) അന്തരിച്ചു. ( മുൻ ജീവനക്കാരി BSNL തളിപ്പറമ്പ്) പരേതരായ ഗോവിന്ദൻ, തമ്പായി എന്നിവരുടെമകളാണ്
സഹോദരങ്ങൾ ശാരദ,മാധവി,നാണി ,ഗംഗാധരൻ, ജനാർദ്ദനൻ, പത്മാവതി
സംസ്കാരം 2 മണിക്ക് ആന്തൂർ ശാന്തിതീരം വാതകശ്മശാനത്തിൽ
Comments
Post a Comment