മുയ്യം യൂ.പി സ്കൂൾ റിട്ടയേർഡ് അദ്ധ്യാപിക ശ്രീമതി. ആനപള്ളി ഭാനുമതി ടീച്ചർ നിര്യാതയായി.



മുയ്യം എ യൂ.പി സ്കൂളിലെ റിട്ടയേർഡ് അദ്ധ്യാപിക എ ഭാനുമതി ടീച്ചർ അന്തരിച്ചു. ഭർത്താവ് പരേതനായ റിട്ടേയർഡ് ഹെഡ്മാസ്റ്റർ O M ബാലകൃഷ്ണൻ മാസ്‌റ്റർ ( മുയ്യം യു പി സ്കൂൾ). മക്കൾ: ജയചന്ദ്രൻ, രാജശ്രീ, ശ്രീലത. മരുമക്കൾ: ദിവാകരൻ(ധർമ്മശാല) , സുരേഷ്(പട്ടുവം), സീമ(അന്നൂര്). സഹോദരങ്ങൾ: എ ബാലകൃഷ്ണൻ നമ്പ്യാർ,എ ദാക്ഷായണി, പരേതരായ എ ചന്ദ്രൻ നമ്പ്യാർ, എ നാരായണൻ നമ്പ്യാർ.

സംസ്കാരം നാളെ ഉച്ചയ്ക്ക് 1 മണിക്ക് സമുദായ ശ്മശാനത്തിൽ.




Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.