കല്ലയ്ക്കൽ: മുൻ വർഷങ്ങൾ പോലെ ഈ വർഷവും പരിശുദ്ധ റംസാൻ മാസം മുഴുവൻ ദിവസവും നോമ്പ് തുറ കഞ്ഞി കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ് വിതരണം നടത്തും
കല്ലയ്ക്കൽ: മുൻ വർഷങ്ങൾ പോലെ ഈ വർഷവും പരിശുദ്ധ റംസാൻ മാസം മുഴുവൻ ദിവസവും നോമ്പ് തുറ കഞ്ഞി കല്ലയ്ക്കൽ ശാഖ മുസ്ലിം ലീഗ് വിതരണം നടത്തും പാപ്പിനിശ്ശേരി പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി സി എച്ച് ഇസ്മായിൽ ഉത്ഘാടനം ചെയ്തു മഹല്ല് ഖത്തീബ് ഹാരിസ് ഫൈസി പ്രാർത്ഥന നടത്തി പി മുഹമ്മദ് അദ്യക്ഷത വഹിച്ചു സമസ്ത ജില്ലാ മുശാവറ മെമ്പർ ബി യൂസഫ് ബാഖവി പ്രഭാഷണം നടത്തി, റിയാദ് അഴീക്കോട് മണ്ഡലം കെ എം സി സി പ്രസിഡന്റ് കെ എൻ മുസ്തഫ, എം അബ്ദുള്ള പി പി ഇബ്രാഹിം, കെ പി റിയാസ്, പ്രസംഗിച്ചു എം പി മൊയ്‌ദീൻ സ്വാഗതം പറഞ്ഞു
Comments
Post a Comment