കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.
കൊല്ലത്തിരിക്കൽ സ്വദേശി നിഹാൽ (16) വയസ്സ് ആണ് മരണപ്പെട്ടത്.
ഉപ്പ :നൗഷാദ് ( ഇലക്ട്രീഷ്യൻ ദാറുൽ ഹസനാത്ത്)
ഉമ്മ : നസീമ.(കൊല്ലതിരിക്കൽ )
സഹോദരിമാർ : നിമ,നബ
കബറടക്കം : നാളെ 18.01.2025 ശനി ഉച്ചയ്ക്ക് കമ്പിൽ മൈതാനി പള്ളി കബർസ്ഥാനിൽ.
Comments
Post a Comment