കണ്ണൂർ : എംഡിഎംഎ യുമായി യുവാവും യുവതിയും അറസ്റ്റിൽ
താവക്കര ഫാത്തിമാസിൽ നിഹാദ് മുഹമ്മദ്,പാപ്പിനിശ്ശേരി സ്വദേശി അനാമിക സുധീപ് എന്നിവരാണ് അറസ്റ്റിലായത്
4 ഗ്രാം എംഡിഎംഎ യും, 9 ഗ്രാം കഞ്ചാവും പിടികൂടി കണ്ണൂർ ടൗൺ ഇൻസ്പെക്ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലാണ് അറസ്റ്റ് കണ്ണൂർ കാപ്പിറ്റോൾ മാളിന് സമീപത്തെ ലോഡ്ജിൽ നിന്നാണ് ഇരുവരെയും അറസ്റ്റ് ചെയ്തത്
ലഹരി വിൽപന നടക്കുന്നതായ രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ കമ്മീഷണർ പി. നിധിൻ രാജിൻ്റെ നിർദ്ദേശപ്രകാരമായിരുന്നു നഗരത്തിൽ വ്യാപക റെയ്‌ഡ്
Comments
Post a Comment