മയ്യിൽ: കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി ദേവകി നിര്യാതയായി

 



മയ്യിൽ: കടൂർ തായംപൊയിലിലെ പനിച്ചിക്കണ്ടി ദേവകി (80) നിര്യാതയായി. ഭർത്താവ് പരേതനായ എം വി കൃഷ്ണൻ നായർ

മകൻ: പി ശിവദാസൻ (വില്ലേജ് ഓഫീസ്, കോളാരി മട്ടന്നൂർ )

മരുമകൾ: പി ഷീമ( നെടിയങ്ങ).

സഹോദരങ്ങൾ: കാർത്യായനി, പത്മിനി, പരേതരായ നാരായണൻ, രവീന്ദ്രൻ. സംസ്കാരം ഉച്ചക്ക് 12മണി കണ്ടക്കൈ ശാന്തിവനം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.