നാറാത്ത് : വിദ്യാലയങ്ങൾക്കുള്ള ശാസ്ത്ര കിറ്റ് വിതരണം ചെയ്തു

 



നാറാത്ത് ഗ്രാമ പഞ്ചായത്ത് 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ വിദ്യാലയങ്ങൾക്കുള്ള ശാസ്ത്ര കിറ്റ് വിതരണോദ്ഘാടനം നാറാത്ത് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ രമേശൻ നിർവഹിച്ചു. വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കാണി ചന്ദ്രൻ, ക്ഷേമ കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ വി ഗിരിജ, മെമ്പർമാർ വിവിധ സ്കൂളുകളിലെ പ്രധാനാധ്യാപകർ തുടങ്ങിയവർ സംബന്ധിച്ചു. ചെറുവാക്കര ഗവ: എൽപി സ്കൂൾ പ്രധാനാധ്യാപിക അജിത ടീച്ചർ സ്വാഗതവും ബി ആർ സി കോഡിനേറ്റർ രംന നന്ദിയും പറഞ്ഞു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.