പാപ്പിനിശ്ശേരി :പി ടി എച്ച് ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു
പാപ്പിനിശ്ശേരി :പി ടി എച്ച് ഉത്ഘാടനം പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങൾ ഉത്ഘാടനം ചെയ്തു പരിശീലനം നേടിയ വളണ്ടിയർമാർക്കുള്ള ഐ ഡി കാർഡ് വിതരണം കെ കെ രമ (mla) നിർവഹിച്ചു. കെ പി അബ്ദുൽ റഷീദ് അധ്യക്ഷത വഹിച്ചു അബ്ദുൽ കരീം ചേലേരി, Dr: എം എം അമീറലി, അൻസാരി തില്ലങ്കേരി, ഷമീമ ടീച്ചർ, ബി കെ അഹമ്മദ്, പി വി അബ്ദുള്ള മാസ്റ്റർ,എൻ എ ഗഫൂർ, കെ വി പ്രചിത്ര, വി അബ്ദുൽ കരീം, അബ്ദുൽ സലാം ചുങ്കം,ഒ കെ മൊയ്‌ദീൻ, കെ പി അജ്മൽ,കെ എൻ മുസ്തഫ, മൈമൂനത്ത് മാങ്കടവ്, പി പി നദീറ, കെ പി മുഹമ്മദ് ഷഫീഖ്,എം സി ദിനേശൻ,സി എച്ച് അബ്ദുൽ സലാം,വി കെ ഹാരിസ്, എം പി അഷ്‌കർ, വി പി ഷഹീർ പ്രസംഗിച്ചു സി പി റഷീദ് സ്വാഗതവും, സി എച്ച് ഇസ്മായിൽ നന്ദിയും പറഞ്ഞു
Comments
Post a Comment