ഇല്ലിപ്പുറം താമസിക്കുന്ന ഷാജഹാൻ നിര്യാതനായി.
ഇല്ലിപ്പുറം താമസിക്കുന്ന ഷാജഹാൻ കുന്നക്കാട്ട് (62 വയസ്സ്) നിര്യാതനായി.
ഭാര്യ : സുഹറാബി ടി വി.
മക്കൾ : മുഹമ്മദ് റിയാസ്, അബ്ദുൽ റിഷാദ്, റിയാന.
മരുമക്കൾ : ഫരീദ, ആയിഷ, റനീസ്.
ഭൗതിക ശരീരം പഞ്ചായത്ത് സമീപമുള്ള ഭാര്യ വീട്ടിൽ.
കബറടക്കം വൈകിട്ട് കാട്ടിലെ പള്ളി കബർ സ്ഥാനിൽ.
Comments
Post a Comment