ചിറക്കുറ്റി വയലിലെ കോട്ടത്തിന് സമീപത്തെ മീത്തൽ പവിത്രൻ (57) നിര്യാതനായി.




 ചിറക്കുറ്റി: ചിറക്കുറ്റി വയലിലെ കോട്ടത്തിന് സമീപത്തെ മീത്തൽ പവിത്രൻ (57) നിര്യാതനായി . 


പരേതരായ മീത്തൽ കണ്ണൻ, നാരായണി തുപ്പായി എന്നിവരുടെ മകനാണ്. ഭാര്യ : ശ്രീജ ( താവം) മക്കൾ മേഘ, വിനയ്, മരുമകൻ : ഷലിൻ (മട്ടന്നൂർ)   സഹോദരങ്ങൾ : കമലാക്ഷി (മാങ്ങാട്), ദാമോദരൻ കീച്ചേരി, രാധാകൃഷ്ണന്‍ കീച്ചേരി, ഗീത (തളിയിൽ) പരേതനായ അംബുജാക്ഷൻ, സംസ്കാരം വൈകുന്നേരം 5 മണിക്ക് കീച്ചേരിക്കുന്ന് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

കൊല്ലത്തിരിക്കൽ : നിഹാൽ നിര്യാതനായി.

പാപ്പിനിശ്ശേരി പഴയ പോസ്റ്റാഫീസിനടുത്ത് വാഹനാപകടം 2 പേർ മരണപ്പെട്ടു.