മാങ്കടവ് : മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ മുതിർന്ന മുസ്ലിം ലീഗ് അംഗം വി കെ ഇസ്മായിൽ പതാക ഉയർത്തി
മാങ്കടവ് : മുസ്ലിം ലീഗ് സ്ഥാപക ദിനത്തിൽ മുതിർന്ന മുസ്ലിം ലീഗ് അംഗം വി കെ ഇസ്മായിൽ പതാക ഉയർത്തി. സ്നേഹ സംഗമം റഹീസ് കാമിൽ അസ് ഹരി ഉത്ഘാടനം ചെയ്തു. കെ പി ഹംസ അധ്യക്ഷത വഹിച്ചു. പി വി രാമചന്ദ്രൻ മാസ്റ്റർ, അക്രം വളപട്ടണം, വി അബ്ദുൽ കരീം, പി രാജൻ, ടി അജയൻ, എ അബ്ദുൽ അസീസ് മാസ്റ്റർ, കെ പി വിനോദ് കുമാർ, സി എച്ച് ഇസ്മായിൽ, കെ പി മമ്മു, ടി പി ഉമ്മർ മാസ്റ്റർ, എം വി സമീർ, ടി നസീറുദ്ധീൻ, പി കെ ഫാസിൽ പ്രസംഗിച്ചു സി അബ്ദുള്ള സ്വാഗതവും, സി കെ റഷീദ് നന്ദിയും പറഞ്ഞു
Comments
Post a Comment