കല്ല്യാശ്ശേരി പോളിടെക്നിക്കിന് സമീപം എ വി. നാരായണൻ(മണി). (57) റിയാദിൽ അന്തരിച്ചു.

 



കല്ല്യാശ്ശേരി പോളിടെക്നിക്കിന് സമീപം എ വി. നാരായണൻ(മണി). (57) റിയാദിൽ അന്തരിച്ചു.


പരേതരാ യായ ഇരിങ്ങാടൻ കൃഷ്ണൻ നായരുടെയും അരോളി വീട്ടിൽ തമ്പയുടെയും മകനാണ്. ഭാര്യ കെ.ഐ.വി മഞ്ജുള. മക്കൾ മഞ്ജിമ മാനവ് ഇരുവരും വിദ്യാർത്ഥികൾ. സഹോദരങ്ങൾ കമല, സാവിത്രി,ഗംഗാധരൻ,പരേതയായ നന്ദിനി സംസ്കാരം നാളെ (2/10/26) ഉച്ചയ്ക്ക് 3 മണിക്ക് കോലത്തുവയൽ സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

പറശിനിക്കടവിലെ ലോഡ്ജില്‍ ചെറുകുന്ന് സ്വദേശിനി മരിച്ച നിലയില്‍, കൊലപാതകമെന്ന് സംശയം