വളപട്ടണം : കാണ്മാനില്ല.
K Geetha d/o Kunhiraman, ആറാം കോട്ടം ( Valapattanam Police Station limit)
ഇന്ന് പുലർച്ചെ (02.08.26) 01.30 മണി മുതൽ വീട്ടിൽ നിന്നും കാണാതായതാണ്. ഓർമ്മക്കുറവുണ്ട്. പച്ച കളർ ബ്ലൗസും മെറൂണും കറുപ്പും നിറമുള്ള സാരിയുമാണ് ധരിച്ചിരുന്നത്. ഉയരം 158 cm. മെലിഞ്ഞ ശരീരം

Comments
Post a Comment