കണ്ണൂർ :യുവാവ് തോട്ടിൽ മരിച്ച നിലയിൽ
കൂത്തുപറമ്പ്: കൈതേരി ഇടത്തിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കലാശപ്പറമ്പത്ത് അപ്പു എന്ന എൻ. രാരിഷാണ് മരിച്ചത്. ഇയാളെ കാണാതായതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് വീടിന് അടുത്തുള്ള തോട്ടിൽ മൃതദേഹം കണ്ടെത്തിയത്.

Comments
Post a Comment