കണ്ണൂർ : മെഹജെബി നിര്യാതയായി.
മെഹജെബി (ഫജർ, കണ്ണൂർ സിറ്റി നാലു വയൽ )മരണപ്പെട്ടു
ഭർത്താവ്: പരേതനായ സിയാൽ വീട്ടിൽ , ഫാറൂഖ്.
മക്കൾ: ഫെബീന (ഖത്തർ), ഗസ്ല,(ദുബായ് ) ഷഹർസാദ് (ഖത്തർ).
മരുമകൾ: ഷമൽ (ദുബൈ).
മാതാവ്: ആസിയ (ഉർഷ വില്ല).
പിതാവ്: പരേതനായ പി. പി. മൂസ.
സഹോദരങ്ങൾ: ആസിഫ് എം.പി., യൂനുസ് എം.പി., ആയിഷ ഷാനിദ്.
മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 9.30 സിറ്റി ജുമാ മസ്ജിദ്🤲🤲🤲

Comments
Post a Comment