കണ്ണൂർ : റൈഹാൻ ബിൻ അമീർ(14) നിര്യാതനായി.




 തലശ്ശേരി. ചിറക്കര മായിനലി റോഡിലെ ശബാന മൻസിലിൽ താമസിക്കുന്ന റൈഹാൻ ബിൻ അമീർ(14) നിര്യാതനായി. അമീറലി (ലിബർട്ടി ) ഹാഫിയ ബി ദമ്പതികളുടെ മകനാണ്. കണ്ണൂർ ജെം ഇന്റർനാഷണൽ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. സഹോദരി ഹിബ അമീർ, കബറടക്കം ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് ശേഷം കണ്ണോത്ത് മസ്ജിദ് കബർസ്ഥാനിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.