നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം പി.ടി. ദേവിഅമ്മ 78 വയസ് നിര്യാതയായി.
നാറാത്ത്: ചോയിച്ചേരി കൃഷ്ണൻ പിടികക്ക് സമീപം പി.ടി. ദേവിഅമ്മ 78 വയസ് നിര്യാതയായി.
. ഭർത്താവ് പരേതനായ ഗോപാലൻ നായർ. മക്കൾ പി.ടി. വിജയലക്ഷ്മി, പി.ടി. പ്രിയ, പി.ടി.ശ്രീയേഷ്. മരുമക്കൾ സുധീർ ബാബു അഴീക്കോട്,പ്രസാദ് ചേലേരിമുക്ക് സഹോദരങ്ങൾ പരേതരായ മീനാക്ഷി അമ്മ, പി.ടി.അംബുനായർ.
സംസ്കാരം നാളെ 12.05.2026 ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊളച്ചേരി പഞ്ചായത്ത് ശ്മശാനത്തിൽ.

Comments
Post a Comment