കണ്ണൂർ : നാടിനെ കണ്ണീരിലാഴ്ത്തി 3 പേരുടെ മരണം.
മരണപ്പെട്ട കണ്ണൂർ സിറ്റി നീർച്ചാൽ സ്വദേശികൾ
ഊട്ടിയിലേക്കുള്ള യാത്രാ മദ്ധ്യേ മുത്തങ്ങ കഴിഞ്ഞു ഗുണ്ടൽ പേട്ട് എത്തുന്നതിന് മുന്നെയാണ് അപകടം. ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടം സംഭവിച്ചത്. വിനോദയാത്രയ്ക്ക് പോയ ഏഴംഗസംഘമാണ് അപകടത്തിൽപ്പെട്ടത്. കണ്ണൂർ സ്വദേശികളായ മുനീർ (30), മുനീറ (45), മോഹിസ് ഷിദാൻ (മൂന്നരവയസ്സ്) മുനീറിന്റെ ഏതാണ്ട് 8 മാസം പ്രായമായ ഗർഭസ്ഥ കുഞ്ഞുമാണ് മരണപ്പെട്ടത്.
പരിക്ക് പറ്റിയവർ👇
നിഹാല 24. ഷഹല പാർവീൻ 27, ബിലാൽ 35, സാനിയ 22,

Comments
Post a Comment