പാപ്പിനിശ്ശേരി വെസ്റ്റ് LP സ്കൂളിന് സമീപം താമസിക്കുന്നമജേഷ്. കെ 38 വയസ്സ് (കുനിയിൽ ഹൗസ്) മരണപ്പെട്ടു.
പാപ്പിനിശ്ശേരി വെസ്റ്റ് LP സ്കൂളിന് സമീപം താമസിക്കുന്നമജേഷ്. കെ 38 വയസ്സ് (കുനിയിൽ ഹൗസ്) മരണപ്പെട്ടു.
ഒരു അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്നു.
അമ്മ : പരേതയായ കമലാക്ഷി
അച്ഛൻ: പരേതനായ ബാലൻ.
ഭാര്യ - ധന്യ കല്ല്യാശേരി
മക്കൾ - സായന്ത് , സായൂജ്
സഹോദരങ്ങൾ - ജയ , സിന്ധു , മഞ്ജുള , ജയേഷ്
സംസ്ക്കാരം : ഇന്ന് 11.05.2025 ഉച്ചയ്ക്ക് 2:00 മണിക്ക് പാപ്പിനിശ്ശേരി പഞ്ചായത്ത് പൊതു ശ്മശാനത്തിൽ.

Comments
Post a Comment