കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ മുണ്ടയാട്ട് ഹൗസിൽ പ്രസാദ് (44) നിര്യാതനായി

 



കണ്ണാടിപ്പറമ്പ് ടാക്കിസ് റോഡിലെ മുണ്ടയാട്ട് ഹൗസിൽ പ്രസാദ് (44) നിര്യാതനായി

പരേതനായ നാരയണന്റെയും ഓമനയുടെയും മകനാണ്.

ഭാര്യ:ഷൈജ

മകൻ :ധ്രുവിദ് പ്രസാദ്

സഹോദരങ്ങൾ:

പ്രമീള, പ്രിയങ്ക

സംസ്ക്കാരം ഇന്ന് 12 മണിക്ക് വാരം റോഡ് സമുദായ സ്‌മശാനത്തിൽ നടക്കും

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..