കണ്ണൂര്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പെസക്കരി ചതുരമ്പുഴയിലെ കുന്നേല്‍ വിക്ടര്‍ ജോസഫ് (42) കണ്ണൂരില്‍ നിര്യാതനായി.

 



കണ്ണൂര്‍: പ്രശസ്ത മാധ്യമപ്രവര്‍ത്തകന്‍ പെസക്കരി ചതുരമ്പുഴയിലെ കുന്നേല്‍ വിക്ടര്‍ ജോസഫ് (42) കണ്ണൂരില്‍ നിര്യാതനായി.



അസുഖബാധിതനായി പരിയാരത്തെ കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കെയായിരുന്നു മരണം.


ഇന്ത്യവിഷൻ, മനോരമ ന്യൂസ്, ഏഷ്യാനെറ്റ് ന്യൂസ്, അമൃത ടിവി, ജയ്ഹിന്ദ് തുടങ്ങിയ മാധ്യമ സ്ഥാപനങ്ങളിൽ ജോലി ചെയ്ത‌ിട്ടുണ്ട്.


ഇന്ത്യൻ വോളി താരം മനു ജോസഫ് സഹോദരനാണ്.


സംസ്കാരം നാളെ പയ്യാവൂർ പൈസക്കരിയിൽ നടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..